കൂദാശക്ക് തീയറ്ററുകൾ പോലും തന്നില്ല | filmibeat Malayalam

2019-01-09 184

baburaj talks about his movie koodasha
വില്ലനായി മലയാള സിനിമയില്‍ തകര്‍ത്തഭിനയിച്ച ബാബു രാജ് നായക വേഷത്തിലെത്തിയ സിനിമയായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യൂ, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്. ഒക്ടോബറില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.